logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

പ്ലസ് വൺ അപേക്ഷ ഇന്ന് മുതൽ ആരംഭിക്കും

കേരളം: പുതിയ അധ്യയനവർഷത്തിലെ പ്ലസ് വൺ അപേക്ഷ ഇന്ന് (മെയ് 25) മുതൽ തുടങ്ങും. രാവിലെ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തുവരും. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

ഹയർസെക്കൻഡറിയിൽ 3,61,044 സീറ്റുകൾ ലഭ്യമാണ്. വി.എച്ച്.എസ്.ഇ. സ്കൂളുകളിൽ 33,000 സീറ്റുകൾ ഉള്ളതായി അറിയിച്ചിരിക്കുന്നു. ഇതിനൊപ്പം പോളിടെക്നിക്കുകളും ഐ.ടി.ഐ.കളും ഉൾപ്പെടെ 30,545 സീറ്റുകളും ലഭ്യമാണ്.

7
101 views

Comment