logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

ചെന്നൈ: വിജയ് തിരിച്ചടി സാധ്യതയിൽ യുവാവ് ആത്മഹത്യ ശ്രമം

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തമിഴ്‌നാട്ടില്‍ തോല്‍ക്കുമെന്ന പ്രചാരണത്തിന് പിന്നാലെ കൃഷ്ണഗിരി സ്വദേശി മഹേന്ദ്രന്‍ കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മഹേന്ദ്രന്‍ വര്‍ഷങ്ങളായി വിജയ് ആരാധകനാണ്.

എക്‌സിറ്റ് പോളിലെ ഡിഎംകെ മുന്നേറ്റം മഹേന്ദ്രനെ വളരെയേറെ ദു:ഖിതനാക്കി. ഇപ്പോള്‍ കൃഷ്ണഗിരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് മഹേന്ദ്രന്‍ ചികിത്സയിലുള്ളത്.

0
117 views

Comment