logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

മൂവോട്ടു കോണത്ത് അമ്മ ഭക്തരിലേക്ക്

കന്യാകുമാരി: ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ കന്യാകുമാരി ജില്ലയിലെ വിളവൻ കോട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പറണേറ്റ് തൂക്ക മഹോൽസവത്തിന്റെ ഭാഗമായി ക്ഷേത്ര അധികൃതർ 31/3/2026 ഘര കോഷങ്ങളോടെ, പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര സംഘടിപ്പിച്ചു. 05/04/26 ന് ഈ ക്ഷേത്രത്തിലെ ഏറെ പ്രസിദ്ധമായ തൂക്ക മഹോൽസവവും നടക്കുo. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് തൂക്കം കഴിഞ്ഞാൽ 2 - ആം സ്ഥാനം മൂവോട്ടു കോണം ദേവി ക്ഷേത്രത്തിന് ആണ്. കേരള തമിഴ് നാട് അതിർത്തി പ്രദേശത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത് മറ്റൊരു പ്രത്യേകത കൂടി ആണ്.

27
770 views

Comment