എം.ഡി.എം.എ യുമായി സർക്കാർ ജീവനക്കാരൻ പിടിയിൽ
ടൈറ്റാനിയത്തിലെ സീനിയർ സൂപ്പറൻറ് mdma യുമായി പിടിയിൽ. ഏകദേശം 1 കോടി രൂപ വില വരുന്ന എം.ഡി.എംഎ യുമായി . നജീബ് എന്ന ടൈറ്റാനിയം ഉദ്യോഗസ്ഥനാണ് പിടിയിലായത്.