logo

ചീക്കോട് കെ കെ എം എച് എസ് ലെ എൻ എസ് എസ് വിദ്യാർഥികളുടെ വേറിട്ട പ്രവർത്തനങ്ങൾ


മലപ്പുറം വാഴക്കാട് ചെറുവായൂരിൽ എൻ എസ് എസ് ക്യാമ്പയിന്റെ ഭാഗമായി ചെറുവായൂർ മൈന സ്‌കൂളിലെത്തിയ ചീക്കോട് കെ കെ എം എച് എസ് ലെ വിദ്യാർഥികൾവൃത്തിഹീനമായിരുന്ന വാഴക്കാട് തിരുവാലൂരിലെ അംഗനവാടിയുടെ പരിസരങ്ങൾ വൃത്തിയാക്കുകയും അങ്കണവാടിയിലെത്തുന്ന വിദ്യാർത്ഥികൾക്ക് പഠനസൗകര്യം മെച്ചപ്പെടുത്താൻ മൾട്ടി ഫങ്ക്ഷണൽ റൈറ്റിങ് ബോഡും നൽകിയാണ് യാത്രയായത് .എൻ എസ് എസ് ക്യാമ്പയിന്റെ ഭാഗമായി നിരവധിപ്രോഗ്രാമുകളാണ് ചേരുവായൂരിൽ അരങ്ങേറിയത്.അങ്കണവാടികളിൽ എത്തിയ ക്യാംബെർ മാർ അങ്കണവാടിയിൽ കുട്ടികളെ കൊണ്ട് പാട്ടുപാടിപ്പിച്ചും ചോദ്യങ്ങൾ ചോദിച്ചുമാണ് കുട്ടികളെ കയ്യിലെടുത്തത് അങ്കണവാടിയിലെ ആവശ്യങ്ങൾക്കുള്ള ജൈവ കൃഷി ഗ്രോബാഗുകളിൽ നൽകാനും അവർ മറന്നില്ല

12
912 views