logo

Ward member G Nagaraj has written a letter to the panchayat demanding that the landless families who have been staying on rent for years in Thenmala village panchayat of Kollam district be given a letter to the panchayat because of the delay in the Life Mission housing project and that they are planning to hold mass protests in the coming days.

കൊല്ലം ജില്ലയിലെ തെൻമല ഗ്രാമ പഞ്ചായത്തിൽ വർഷങ്ങളായി വാടകയ്ക്ക് താമസിച്ചു വരുന്ന ഭൂരഹിത കുടുംബങ്ങൾക്ക് അടിയന്തിരമായി ഭൂമി അനുവധിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് വാർഡ് മെമ്പർ ജി നാഗരാജ് പഞ്ചായത്തിന് കത്ത് നൽകി ലൈഫ് മിഷൻ പാർപ്പിട പദ്ധതി വൈകുന്നതിനാലാണ് കത്ത് നൽകിയതെന്നും വരും ദിവസങ്ങളിൽ ജനകീയ മുന്നേറ്റ സമരങ്ങൾ നടത്താൻ ആലോചിക്കുന്നതായും അറിയിച്ചു

2
4024 views