logo

Death sentence for girlfriend Grishma in Sharon murder case

തിരുവനന്തപുരം: ‘പ്രണയത്തെ’ കൊന്ന ​ഗ്രീഷ്മയ്‌ക്ക് വധശിക്ഷ. പാറശ്ശാല ഷാരോൺ കൊലക്കേസിൽ ഒന്നാംപ്രതിയും കാമുകിയുമായ ​ഗ്രീഷ്മയ്‌ക്ക് തൂക്കുകയറാണ് കോടതി വിധിച്ചത്. തട്ടിക്കൊണ്ടുപോകലിന് പത്ത് വർഷം തടവും അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിന് അഞ്ച് വർഷം തടവും...

0
42 views