logo

തിരുവനന്തപുരത്ത് സംഘടിപ്പിച്ച കുടുംബശ്രീ മിഷൻ അന്താരാഷ്ട്രാ ശുചിത്വ ഉച്ചകോടിയിൽ തെൻമല സ്വദേശി ശിവനന്ദൻ സി.എ അവതരിപ്പിച്ച പ്രബന്ധം ഒന്നാം സ്ഥാനത്തിന് അർഹമായി

പ്രശസ്തിപത്രവും ക്യാഷ് അവാർഡും സമ്മാനമായി ലഭിച്ച ശിവനന്ദൻ തെൻമല ഗ്രാമ പഞ്ചായത്ത് CDS മൂന്നാം വാർഡിലെ മലർവാടി ബാലസഭാ അംഗവും ആര്യങ്കാവ് സെൻ്റ് തോമസ് ഹൈസ്കുളിലെ പത്താം ക്ളാസ് വിദ്യാർസ്ഥിയുമാണ്. തെൻമല കുന്നിൽ വീട്ടിൽ അനിൽകുമാറിൻ്റെയും ചിഞ്ചുവിൻ്റെയും മകനാണ് ശിവന്ദനൻ ഏകസഹോദരൻ വൈഷ്ണവ്

4
3688 views