
ചാരിറ്റി എങ്ങോട്ട്
അസ്സലാമു അലൈക്കും നമസ്കാരം കേരളത്തിൽ ഒരുപാട് ചാരിറ്റി പ്രവർത്തകന്മാർ ഉണ്ട് അവരൊക്കെ ആയിരക്കണക്കിന് ചാരിറ്റി വീടിയോകൾ ചെയ്തിട്ടുണ്ട് ഇനി ചെയ്യാൻ ഇരിക്കുന്നതും ഉണ്ട് കിഡ്നി ലിവർ മജ്ജ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ വീഡിയോസുകൾ ഇവരൊക്കെ ചെയ്യുന്നത് കുറേക്കാലത്തെ ഒരു സംശയമാണ് ഒരു കിഡ്നി രോഗിക്ക് കുടുംബത്തിൽ നിന്നാണെങ്കിൽ അഞ്ചു മുതൽ 10 ലക്ഷം രൂപയാണ് ആവശ്യം ലിവർ മാറ്റിവെക്കാൻ കുടുംബത്തിൽ നിന്നാണെങ്കിൽ 18 മുതൽ 21 ലക്ഷം രൂപയാണ് ആവശ്യം പക്ഷേ ചാരിറ്റി വീഡിയോകളിൽ കിഡ്നി മാറ്റിവയ്ക്കാൻ ആയിട്ട് 30 ലക്ഷം മുതൽ 40 ലക്ഷം വരെ ചോദിക്കുന്നുണ്ട് ലിവർ മാറ്റിവെക്കാൻ നാല്പതും അമ്പതും ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുന്നു അപ്പോൾ എനിക്കുള്ള ഒരു സംശയം കുടുംബത്തിൽ നിന്നാണെങ്കിൽ മേൽപ്പറഞ്ഞ സംഖ്യക്ക് ഇവിടെ സർജറി കഴിയും സംശയം വീണ്ടും ബാക്കി ചാരിറ്റി വീഡിയോകളിൽ ലക്ഷക്കണക്കിന് രൂപ ആവശ്യപ്പെടുമ്പോൾ ഈ തുകകൾ എല്ലാം എങ്ങോട്ട് പോകുന്നു ലിവർ കിഡ്നി മജഇതെല്ലാം എവിടെ നിന്ന് കിട്ടുന്നു ചാരിറ്റി വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന ചാരിറ്റി ക്കാർപറയാറില്ല രോഗികളുടെ കൂടെ നിൽക്കുന്ന കമ്മിറ്റിക്കാർ അതു പറയാറില്ല കേരളത്തിൽ നിയമപ്രകാരം സ്വമേധയാ അവയവ ദാനം കുറ്റമല്ല ലീഗിൽ ആയിട്ട് പക്ഷേ സ്വമേധയാ അവയവദാനം അപൂർവമാണ് നാം കാണാറുള്ളത് ,,,,, കേൾക്കാറുള്ളത് വീണ്ടും ഒരു സംശയം,,,,,,,, ബാക്കി, നാളെ