ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റാണ് സ്റ്റാലി
ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റാണ് സ്റ്റാലിനെ പ്രകേപിപ്പിച്ചത്. ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണമെന്നാണ് സ്റ്റാലിൻ വെല്ലുവളിച്ചത്.ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കിൽ ദില്ലിയിലെ മുതിർന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു.