മൂവോട്ടു കോണത് അമ്മ ഭക്തരിലേക്ക്
കന്യാകുമരി: പ്രശസ്തമായ മൂവോട്ടുകോണത്ത് ക്ഷേത്രത്തിൽ ഇന്ന് ഘോഷയാത്ര കന്യാകുമാരി ജില്ലയിലെ വിളവൻ കോട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന കേരള തമിഴ് നാട് അതിർത്ഥി പങ്കിടുന്ന ക്ഷേത്രം കൂടി ആണ് ഇത്. ഈ ക്ഷേത്രത്തിലെ മറ്റൊരു വിശേഷ ദിനം എന്ന് അറിയപ്പെടുന്നത് തൂക്ക മഹോൽസവം ആണ് . കൊല്ലങ്കോട് തൂക്ക മഹോൽസവം കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഉള്ള തൂക്ക മഹോൽസവം നടക്കുന്നത് ഇവിടെയാണ്. ഇക്കൊല്ലം ഏപ്രിൽ 5 ന് ഇവിടെ തൂക്ക മഹോൽസവം അരങ്ങേറുന്നു